© Mubi

My blogs

About me

Industry Education
Location Mississauga, Ontario, Canada
Introduction പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിയാണ് സ്വദേശം. പ്രവാസത്തിന്‍റെ പാതി സൗദിയുടെ തലസ്ഥാനമായ റിയാദിലായിരുന്നു. ഇപ്പോള്‍ കാനഡയിൽ സ്ഥിരതാമസം. വായനയും, യാത്രകളുമായി കറങ്ങിത്തിരിഞ്ഞ് നടക്കുന്നു. ഞാന്‍ കണ്ടത് എഴുതി സൂക്ഷിക്കാനൊരിടം, അതാണ്‌ ഈ ബ്ലോഗ്‌. എഴുത്തുകള്‍ക്കൊപ്പം ചേര്‍ക്കാന്‍ ചിത്രങ്ങള്‍ തന്ന് സഹകരിക്കുന്നത് നൗഷാദും(NPT), ഹുസൈനു(Hussain Chirathodi)മാണ്. "Travelling, it leaves you speechless, then turns you into a storyteller" Ibn Batutta. ശരിയായിരിക്കും, മക്കള്‍ക്കായി എഴുതി സൂക്ഷിക്കുന്ന കഥകൾ ഇപ്പോൾ നിങ്ങളുടേതുകൂടിയാണ്. നന്ദി... കുട്ടികള്‍ക്കായി "ഓ കാനഡ- മണിക്കുട്ടന്‍റെ കനേഡിയന്‍ യാത്രാവിശേഷങ്ങള്‍" എന്നൊരു പുസ്തകം ലോഗോസും, ഐസ്ലാൻഡ്, അലാസ്ക യാത്രാവിവരണങ്ങൾ ആമസോൺ കിന്ഡിലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. Profile Pic by Ameya Saju (Toronto)