പക്ഷപാതി :: The Defendant

My blogs

Blogs I follow

About me

Gender Male
Industry Engineering
Occupation Engineer
Introduction പ്രത്യേകതകള്‍ ഒന്നുമില്ലാത്ത സാധാരണ മലയാളി. നല്ല മനുഷ്യനാകാനുള്ള ശ്രമം വിജയിച്ചിട്ടില്ല. എല്ലാവര്‍ക്കും നല്ലതു വരണമെന്ന് പ്രാര്‍ഥന. ഇഷ്ടമില്ലാത്തത് തുറന്നു പറയും.ആരേയും വേദനിപ്പിക്കാറില്ല. ഗാന്ധിയനല്ലാത്തതുകൊണ്ട് രണ്ടടികിട്ടിയാല്‍ ഒന്നെങ്കിലും തിരിച്ചുകൊടുക്കണമെന്ന വാശി. ഇവിടെ എന്റെ കാഴ്ച്ചപ്പാടുകള്‍ കുറിക്കുവാന്‍ മാത്രം.
Interests Reading, Social work
Favorite Movies അങ്ങനെ ഒന്നില്ല.
Favorite Music കേള്‍ക്കാനിമ്പമുള്ള എന്തും.
Favorite Books കൈയില്‍ കിട്ടുന്ന എന്തും അറിയാവുന്ന ഭാഷയിലാണെങ്കില്‍ വായിക്കും. എന്തെങ്കിലും പൊതിഞ്ഞു കൊണ്ടുവന്ന പഴയ പത്രത്താളടക്കം.