kaviurava

My blogs

Blogs I follow

About me

Occupation photography
Location kodasseeri/, kerala/malappuram dt
Introduction കെ .സി അലവികുട്ടി 15-02-1961ല്‍ കരുവാരക്കുണ്ട് പഞ്ചായത്തില്‍ മാമ്പുഴ പൊടു വെണ്ണി എന്ന സ്ഥലത്ത് (കൂര്‍മത്ത്)കൊര്‍മത്ത് അബ്ദുറഹി മാന്റെയും മമ്പാടന്‍ ഖദീജ ഉമ്മ യുടെയും (10മക്കളില്‍ ആറു പെണ്ണും നാല് ആണും) ഇളയ മകനായി ജനിച്ചു. പുന്നക്കാട്‌ ജി.എല്‍ .പി സ്കൂള്‍,കരുവാരകുണ്ട് ഗവ: ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ച് 1977 മാമ്പുഴ നിബ്രാസുല്‍ ഉലൂ0 മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനൊപ്പം കരുവാരകുണ്ട് ബിന്ദു സ്റ്റുഡിയോയിലും കരുവാരകുണ്ട് പ്രതിഭ വായനശാലയിലും സേവനമനുഷ്ടിച്ചു . മുതല്‍ പാണ്ടിക്കാട് സി.പി.സ്റ്റുഡിയോവില്‍ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്യുമ്പോഴാണ് 1983ല്‍ സൌദി അറേബ്യ യിലേക്ക് ജോലിക്ക് പോയത് . കുടി യേറ്റത്തിന്റെ 29 -ആം വര്‍ഷം പൂര്‍ത്തിയാകുന്ന ഈവേളയില്‍, ജിദ്ദയിലെ ശാരാവാദി സംസത്തില്‍ ഒരു ഡിജിറ്റല്‍കളര്‍ലാബുനടത്തി വരുന്നു. പാണ്ടിക്കാട് പഞ്ചായത്തിലെ കൊടശ്ശേരി എന്ന സ്ഥലത്ത് താമസിക്കുന്നു. ഭാര്യ :ഖമറുല്‍ ലൈല മക്കള്‍ ഡാലിയ അലവിക്കുട്ടി, തന്‍വീര്‍ അലവിക്കുട്ടി, സ്ല്‍മി അലവികുട്ടി കൊര്‍മത്ത് വീട് പോസ്റ്റ്‌ ചെമ്പ്രശ്ശേരി വഴി പാണ്ടിക്കാട് മലപ്പുറം ടെലിഫോണ്‍ :0483-2784148 - (വീട് )
Favorite Books poems