ഷിറാസ് വാടാനപ്പള്ളി

My blogs

About me

Gender Male
Industry Communications or Media
Location AlKhan, Sharjah, United Arab Emirates
Introduction പ്രവാസം പലപ്പോഴും സ്വത്വത്തിന്‍റെ നിശ്ചലതയാണ്.. എവിടെയാണോ നാം ചെന്നെത്തുന്നത് അവിടം ജീവിതായോധനത്തിനു ശരീരം കൊണ്ട് സജ്ജമാകുമെങ്കിലും, ആത്മാവ് ജ്വലനം നഷ്ടപ്പെട്ട അഗ്നിയാകുകയാണ്...! എന്നിട്ടും ഹൃദയം കൊണ്ട് ഓര്‍ത്തെടുക്കുന്നത് ഏതു നാടിന്‍റെ നന്മയാണോ അതില്‍ ഉര്‍വ്വരമാകുന്ന നിശ്വാസങ്ങള്‍ നമ്മെ മുന്നോട്ട് നയിക്കുന്നു. ഓര്‍ത്തെടുക്കല്‍ പകര്‍ത്തുമ്പോള്‍ ചില അമര്‍ഷങ്ങളും, പ്രതീക്ഷകളും, തമാശകളും, വേദനകളും എല്ലാം നിറം ചാലിച്ചേക്കാം.. അതാണല്ലോ പ്രാവാസിയുടെ മനസ്സും.. !! ഈ എത്തിനോട്ടത്തിനു നന്ദി... തുടര്‍ന്നും വായിക്കുക....