JITHU'S
My blogs
Gender | Male |
---|---|
Industry | Arts |
Location | calicut, KERALA, India |
Introduction | " തണുത്തുറഞ്ഞു കിടക്കുന്ന, രാവിന്റെ ഏതോ യാമങ്ങളിലൊന്നില്‍, ഇനിയും മിഴികളെ മൂടാന്‍ വരാതെ വഴിയില്‍ തങ്ങിയ, ഒരു സുന്ദര സ്വപ്നത്തിന്റെ ഗീതികള്‍ക്ക്, പുറത്തു പെയ്യുന്ന മഴയുടെ ചടുലതാളം പിന്നണി വായിക്കുന്നതും കേട്ട്...പുസ്തകത്താളില്‍ ഏതോ ഓര്‍മകളുടെ ബാക്കിപത്രമായി കിടക്കുന്ന മയില്‍പ്പീലി പെറ്റു പെരുകുന്നതും കാത്ത്...പുലരും വരെ,സ്മൃതി- വിസ്മൃതികളുടെ മഴനൂലുകളെ പുണര്‍ന്ന്...അങ്ങനെയങ്ങനെ, ഉറങ്ങാതെ രാവുറക്കി...!!! പിന്നെ, അനിവാര്യമായ പുലരി വന്നപ്പോള്‍, പലതിനെയും പുറകില്‍ പടിയ്ക്കല്‍ ഉപേക്ഷിച്ചു ഇറങ്ങി ! തുണയ്ക്ക് ഉണ്ടാകുമെന്ന് കരുതിയ സഹയാത്രികരില്‍ പലരും വഴി മാറിയപ്പോള്‍, തനിച്ചായിപ്പോയ പ്രതീക്ഷകളെയും, വരും വഴിയമ്പലങ്ങളില്‍ രാവുറങ്ങുമ്പോള്‍ കാണാനുള്ള സ്വപ്നങ്ങളെയും, ചുമലിലേറ്റി...ഞാന്‍ ഏകാന്തയാത്ര തുടരുന്നു...!! "I HAVE MILES TO GO, BEFORE I SLEEP AND PROMISES TO KEEP...!! " |
Interests | films, music, drawing, literature... |