safeer mohammad vallakkadavo.

My blogs

Blogs I follow

About me

Gender Male
Location Thiruvananthapuram, Kerala, ഹ.ഹ..ഹ.
Introduction എന്നെ കുറിച്ചാണ് പലതും പറയാനുള്ളത് . ഞാന്‍ സഫീര്‍. തിരുവനംന്തപുരം , വള്ളക്കടവ് സ്വദേശം . പല തല്ലി പോളിത്തനങ്ങള്‍ കാണിച്ച് പല ജയിലുകളിലു൦കിടന്നു. ചര്സും,ചാരായവു൦ ക്രോസ് ചെയ്ത് ഇപ്പോള് കഞ്ചാവില് വന്നു നില്ക്കുന്നു . ജീവിതം നഷ്ടപെടുത്തിയോന്,പെണ്കേട്ടത്തോന് എന്നി വിളിപേര് നാട്ടില് നിലവിലുണ്ട്. ആരൊക്കെ എന്തൊക്കെ പറഞാലു൦ എനിക്ക് എന്നെക്കുറിച്ച് നല്ല മതിപാണ്. പല ദേശങ്ങല് കറങ്ങി റഷ്യ എന്ന മഹാര്ജ്യതു വന്നു നില്ക്കുന്നു. ഇപ്പോള് പതിനഞ്ചു വര്ഷം തികയുന്നു. ഇതിനിടയില് ഒരു പ്രാവിശ്യം നാടുകാണാന് പോയി.നാട് എന്നെ മറന്നു ഞാനും. ഉമ്മയും, വാപ്പയും , ആറു സഹോദരിയും ഞാനും അടങ്ങുന്ന കുടുമ്പമാണ് എനിക്ക് . വാപ്പയും , ഉമ്മയും . എന്നെ വിട്ടുപ്പോയി......സഹോദരികള് കല്യാണം കഴിഞ്ഞുപ്പോയി. ഞാന് ഇപ്പോള് ഏകനാണ്. N.B: ഇതിലെ കഥാപാത്രങ്ങള്ക്ക് ജീവിച്ചിരിക്കുന്നവരുമായൊ മരിച്ചവരുമായൊ എന്തെങ്കിലും സാദൃശ്യം ഉണ്ടെങ്കില് അതു തികച്ചും ഒരു സത്യം മാത്രമാണ് ?? ദയവു ചെയ്തു ആരും ഇവിടെ മിന്നല് പിണരുകള് സൃഷ്ടിക്കാതിരിക്കുക..!!
Interests കുടി, വലി
Favorite Movies ബോറടിക്കുന്ന സിനിമകള്‍
Favorite Music സംഗതി ഉണ്ടെങ്കില്‍ സംഗിതം ഇഷ്ടം
Favorite Books കീറിയടുത്തു കളിവള്ളം ഉണ്ടാക്കാന്‍ പറ്റുന്ന ബുസ്തകങ്ങള്‍.