നിലമ്പൂക്കാരന്‍

My blogs

About me

Location Nilambur, Kerala
Links Wishlist
Introduction എന്റെ ഇഷ്ടം കണ്ടപ്പം ധാരണയായിക്കാണുമല്ലോ.
Interests വായിനോക്കാനിഷ്ടം, തെണ്ടിത്തിരിഞ്ഞു നടക്കാനിഷ്ടം.
Favorite Movies ഏത് ചാത്തന്‍ സിനിമയും കാണും. ഒരെണ്ണം പോലും ഓര്‍മയില്‍ കാണില്ല. അതുകൊണ്ട് കണ്ടതു തന്നെ പിന്നേം കാണും പിന്നേം കാണും പിന്നേം പിന്നേം കാണും.
Favorite Music ഞാന്‍ പാട്ടു പാടിയാല്‍ കാള കയറു പൊട്ടിക്കും എന്ന് പണ്ട് പറയാറുണ്ടായിരുന്നു. ഇപ്പോ താമസിക്കുന്നിടത്ത് കാളയില്ല. പശൂമില്ല. ചാണകം പോലുമില്ല. പാട്ടിനോട് അത്ര താല്‍പര്യം പോര. പിന്നെ ചിലരുടെ പാട്ട് കൊതിപ്പിക്കാറുണ്ടെന്നത് വാസ്തവമാണ്. ഓര്‍മയില്‍ നിലനില്‍ക്കുന്ന പാട്ട് നീര്‍മിഴി പീലിയില്‍ നീര്‍മണി ...
Favorite Books വായന ഭയങ്കര താല്‍പര്യമായിരുന്നു.. പണ്ട്. ഇപ്പോ പത്രം തന്നെ നിവര്‍ത്തികേടുകൊണ്ടാ വായിക്കുന്നെ. നേരമില്ലെന്നു പറഞ്ഞു തടിതപ്പാം. പിന്നെ കഴിഞ്ഞ ദിവസം വായിച്ചു തീര്‍ത്തത് വികെഎന്നിന്റെ പിതാമഹന്‍ ഹൊ എന്തൊരു സുന്ദരന്‍ എഴുത്ത്. ചാത്തു സാറേേേേേ...