കാട്ടുപൂച്ച

My blogs

About me

Gender Male
Industry Engineering
Occupation DCS panel operation
Location അബുദാബി, മുബാറസ്സ്, United Arab Emirates
Introduction വീട് തൃശ്ശു൪ ജില്ലയിലെ മാളക്കടുത്ത് അ൩ഴക്കാട് എന്ന ഗ്രാമം***************************************************************** നശ്വരമായ ലോകത്തില്‍ അനശ്വരമായ ഒന്നിനുവേണ്ടിയുള്ള യത്നത്തില്‍ അഥവാ തേരോട്ടത്തില്‍ ആരംഭത്തിലേ അടിപതറിയ നിമിഷങ്ങളും കൈപ്പേറിയ അനുഭവങ്ങളും! ഉത്കണ്ഠയും സംഘ൪ഷവും ആധുനിക നാഗരികതയുടെ സന്തതികളാണെങ്കിലും നിയന്ത്രണമോ ലക്ഷ്യമോ ഇല്ലാതെ തൊടുത്തുവിട്ട മിസ്സെല്‍പോലെ ശോചനീയമായ തെറ്റിദ്ധാരണകള്‍! പാര൩ര്യത്തില്‍നിന്നും പരിശീലനത്തില്‍നിന്നും ആര്‍ജിതമായ വിജ്ഞാന സംസ്കാരങ്ങളില്‍ ഉടലെടുത്ത സഞ്ചിത തത്വശാസ്ത്രങ്ങള്‍ ! അതിന്റെ വ്യക്തിഗതമായ വകഭേദങ്ങള്‍ ! സംവല്‍സരങ്ങളിലൂടെയുള്ള സ്വഭാവപരിണാമങ്ങളില്‍കൂടി സ൩ന്നമായ വീക്ഷണവും വിശ്വസ്തതയും!! കാലത്തിന്റെ പടവുകള്‍ അനവധി താണ്ടി കൈയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ , അനുഗ്രഹാശിസുകള്‍ ,വൈയക്തിക വിജയങ്ങള്‍ , സുഹൃദ്ബന്ധങ്ങള്‍ ! ഇനിയെന്ത്?
Interests വായന, ചങ്ങാത്തം, യാത്ര, സിനിമ, ടെലിവിഷ൯, കള്ള്കുടി, .....
Favorite Movies അനന്തരം, പൈതൃകം, ഉത്സവപ്പിറ്റേന്ന്, മൃഗയ, ...
Favorite Music ആലായാൽതറവേണം അടുത്തോര൩ലം വെണം ആലിനുചേർ.....
Favorite Books How things work

ഈയാഴക്കടലിൽ മുത്തുച്ചിപ്പികൾ പതിപ്പിച്ചതാര് ?