aroopi

About me

Gender Male
Location India
Introduction പേര്‌: ഹരികൃഷ്ണന്‍. 'പരാജിതന്‍' എന്ന പേരിലും ബ്ലോഗെഴുതുന്നു. വല്ലപ്പോഴും ഒരു കവിത പോസ്റ്റ്‌ ചെയ്യാനായി തുടങ്ങിയതാണ്‌ ഈ ബ്ലോഗ്‌. ഇവിടെ അദൃശ്യനായി നില്‌ക്കണമെന്നൊരു തോന്നലുണ്ടായതിനാല്‍ അരൂപിയെന്നു സ്വയം വിളിച്ചു. കൈപ്പള്ളിയുടെ 'അജ്ഞാതചര്യ' എന്ന കുറിപ്പ്‌ വായിച്ചപ്പോള്‍ ആ തോന്നല്‍ ശരിയായില്ലെന്നും തോന്നി. അതാണ്‌ ഇങ്ങനെയൊരു വെളിപ്പെടുത്തലിനു കാരണം.
Interests ജീവിതം.