noorA

My blogs

Blogs I follow

About me

Gender Female
Industry Arts
Occupation counselling
Location calicut, kerala, India
Introduction വലിയ കാര്യമൊന്നുമില്ല. എഴുതാതെ വയ്യ എന്ന് തോന്നുമ്പോള്‍ എന്തൊക്കെയോ എഴുതും.. എല്ലാവരെയും രസിപ്പികാനോ എല്ലായ്പ്പോഴും ചിന്തിപ്പികാനോ എപ്പോഴും എന്‍റെ വാക്കുകള്‍ക്ക് ആയെന്നു വരില്ല. പക്ഷെ ഓരോ വാക്കും ഉള്ളില്‍ നിന്നു വരുന്നതാണ്. എന്‍റെ അഭിപ്രായങ്ങള്‍, കാഴ്ചകള്‍, മറ്റു ചിലപ്പോള്‍ ലോകത്തോട്‌ മുഴുവനുള്ള ദേഷ്യം, എന്നോട് തന്നെയുള്ള പുച്ഛം..അങ്ങനെ പല തരത്തിലുള്ള വികാരങ്ങള്‍ അടങ്ങിയ വാക്കുകള്‍ .. അത്രയേ ഉള്ളു... ഇപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ ആരാണെന്നു? ഒരു പച്ച മനുഷ്യന്‍....
Interests reading, glass painting, music and travelling
Favorite Movies any movies which can convey me the realities
Favorite Music aLL
Favorite Books ALCAMIST