മാവേലിചരിതം

My blogs

About me

Introduction രണ്ടായിരത്തി എഴില്‍ ബ്ലോഗ്‌ വായിച്ചു ആവേശം കൊണ്ട് ഉടനെ സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന് വിചാരിച്ചു വിചാരിച്ചു രണ്ടായിരത്തി പത്തില്‍ തുടങ്ങിയവന്‍. കുഴി മടിയന്‍.അലസ ജന്മം. എപ്പോഴും വെറുതെ ഇരിക്കാന്‍ ഇഷ്ടം. ഇനി ബ്ലോഗിലും കൊറേ നേരം വെറുതെ ഇരിക്കാം എന്ന് വിചാരിച്ചു എന്തൊക്കെയോ എഴുതാന്‍ ശ്രമിക്കുന്നു. വായിക്കുന്നവരെല്ലാം ഇത് അവരുടെ വിധിയാണ് എന്ന് കരുതി സമാധാനിക്കുക.