അണ്ണാറക്കണ്ണന്‍
My blogs
Gender | Male |
---|---|
Location | തളിക്കുളം, തൃശൂര്‍ |
Introduction | ഞാന്‍ കണ്ണന്‍. എപ്പോഴും എന്തെങ്കിലുമൊക്കെ ചിലച്ചോണ്ട് നടക്കുന്നതു കൊണ്ട് വീട്ടുകാരും, നാട്ടുകാരും സ്നേഹത്തോടെ (?) ചാര്‍ത്തി തന്ന പേര്. "അണ്ണാറക്കണ്ണന്‍"... തൃശൂര്‍ ജില്ലയില്‍ തളിക്കുളം സ്വദേശി. പ്രവാസിയായത് കൊണ്ട് പ്രയാസിയായി കഴിയുന്നു... |
Interests | "ചില്‍ ചില്‍" ഒച്ചയുണ്ടാക്കി എല്ലാരേയും ശല്യപ്പെടുത്താന്‍... |
Favorite Movies | അങ്ങിനെ പ്രത്യേകിച്ച് പറയാനൊന്നൂല്ല. നല്ല സില്‍മയാണെങ്കി കാണും..അത്ര തന്നെ... |
Favorite Music | എന്തിനു വേറൊരു സൂര്യോദയം നീയെന്നരികിലില്ലേ....?(മഴെയെത്തും മുമ്പേ...) |