കളിയോടം

My blogs

Blogs I follow

About me

Introduction വരൂ , അക്ഷരങ്ങളുടെ തോണിയേറി കൂത്തും തുള്ളലും കുറത്തിയാട്ടവും ആനച്ചൂരുംപാന്ജാരിമേളവും നിറഞ്ഞുനില്‍ക്കുന്ന ആ പഴയ അമ്പലം കാവല്‍ നില്‍ക്കുന്ന, കൊയ്ത്തുപാട്ടിന്‍റെ ഈണമുള്ള വണ്ണാത്തികുരുവികള്‍ കുശുമ്പ് പറയുന്ന,മുളംകാടുകള്‍ കാറ്റില്‍ തേങ്ങുന്ന ,കണിക്കൊന്നകള്‍ മോഹിപ്പിക്കുന്ന എന്‍റെ ഗ്രാമത്തിലേക്ക് യാത്രയാകാം..