വിന്‍സ്

About me

Gender Male
Location Chicago, United States
Interests മൂവീസ് കാണല്‍ മുഖ്യം. ഇപ്പോള്‍ ബ്ലോഗ് വായിക്കല്‍ പ്രധാന പരുപാടി. അവസാനം വരെ ലീഡര്‍ കെ കരുണാകരനൊടൊപ്പം.
Favorite Movies ദേവാസുരം - കിരീടം - മലയാളത്തിലെ അള്‍ട്ടിമേറ്റ് ലവ് സ്റ്റോറി ‘നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍’- സ്ഫടികം അങ്ങനെ അങ്ങനെ എത്ര എത്ര ലാലേട്ടന്‍ ഫില്‍മ്സ്. സ്കോര്‍സെസി, കുരോസാവ, സത്യജിത്ത് റെ, സ്പില്‍ബെര്‍ഗ് തുടങ്ങിയവരുടെ വര്‍ക്കുകള്‍. പപ്പേട്ടന്‍, പ്രിയന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി ചുരുക്കം ചില മലയാള സംവിധായകരുടെ സിനിമകള്‍. സത്യന്‍, ഭരത് ഗോപി, ജഗതി, തിലകന്‍, കൊട്ടാരക്കര എന്നീ ജീനിയസുകളുടെ പെര്‍ഫൊര്‍മന്‍സുകള്‍ ഉള്ള ഫിലിമുകള്‍. ചെമ്മീന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, വാഴ്വെമായം, റിഫിഫി (ഫ്രാന്‍സ്), റാഷൊമോന്‍ (ജപ്പാന്‍), സിറ്റിസണ്‍ കേന്‍. ബൈസിക്കിള്‍ തീഫ് (ഇറ്റലി) തുടങ്ങിയ ക്ലാസിക്കുകള്‍. ഷക്കീല, രേഷ്മ തുടങ്ങിയവരുടെ ഓള്‍ റ്റൈം ക്ലാസിക്കുകള്‍!
Favorite Music നല്ല മലയാളം ക്ലാസിക്കല്‍ സോങ്സ്, എ ര്‍ രഹ്മാന്‍, ഇളയരാജ, വിദ്യാസാഗര്‍, രവീന്ദ്രന്‍ മാഷ്, ബൊംബെ രവി, വയലാര്‍, ദേവരാജന്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍. ര്‍ & ബി, ‘സേവ് ധ ലാസ്റ്റ് ഡാന്‍സ് ഫോര്‍ മി’ ബൈ ‘മയ്ക്കല്‍ ബൂബ്ലീ‘ എന്ടെ ഒരു ആള്‍ ടൈം ഫേവറിട്ടാണു.
Favorite Books അങ്ങനെ എനിക്കു വലിയ ഭാവം ഒന്നും ഇല്ല. എം ടി, പെരുംബടവം, ജോയ്സി, എന്നു തുടങ്ങി നളിനി ജമീലയുടെ ബുക്സ് വരെ വായിച്ചിട്ടുണ്ട്.