ജെസ്സ്

My blogs

About me

Gender Female
Occupation കുത്തുവലയുടെ മായിക പ്രപഞ്ചത്തില്‍ അങ്ങനെ കുരുങ്ങിക്കിടക്കുന്നു
Introduction വലിയ ലോകത്ത് ചെറിയ ഹൃദയമുള്ള മനുഷ്യരുടെ ഇടയില്‍ ജീവിക്കേണ്ടി വരുന്ന ഒരു പാവം ഭയങ്കരി . മകളായും ചേച്ചിയായും ഭാര്യയായും മരുമകളായും സര്‍വ്വോപരി അമ്മയായും ജീവിക്കുന്നു.
Interests കണ്ണ് തുറന്നു സ്വപ്നം കാണുക ( അതിനു പകല്‍ കിനാവ് എന്നാണോ പറയുക?? ) പക്ഷെ എന്നാല്‍ ഞാനത് രാത്രീലും കാണാറുണ്ട്‌.., വായന ( അങ്ങനെ പ്രത്യേകിച്ചൊരു ലിമിറ്റ് ഒന്നും അതിനില്ല . കയ്യില്‍ കിട്ടുന്നതെന്തും വായിക്കും ), അല്പം ശോകം കലര്‍ന്ന പാട്ട് കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടമാണ് (ഞാന്‍ ഹൃദയം കൊണ്ട് മാത്രം ചിന്തിക്കുന്നത് കൊണ്ടായിരിക്കണം ).
Favorite Movies മണിച്ചിത്രത്താഴ്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഞാന്‍ ഗന്ധര്‍വ്വന്‍, ചാമരം, സര്‍ഗ്ഗം, തിളക്കം, ക്ലാസ്സ്മേറ്റ്സ്
Favorite Music മെലഡികള്‍ എല്ലാം തന്നെ ഇഷ്ടമാണ്. ശോകം കലര്‍ന്ന പ്രേമ ഗാനങ്ങള്‍ ഒരു പാടിഷ്ടമാണ്. അടിപൊളി പാട്ടുകള്‍ ഒന്നും തന്നെ ഇഷ്ടമല്ല.
Favorite Books ബോബനും മോളിയും, ഹാരി പോട്ടര്‍, ക്രോണിക്കിള്സ് ഓഫ് നര്‍ണിയ, ഷെര്‍ലക്ക് ഹോംസ്, ബഷീര്‍ കൃതികള്‍