അജ്ഞാതന്‍

My blogs

Blogs I follow

About me

Gender Male
Industry Student
Location kozhikode, kerala, India
Introduction വരമൊഴിയും തുറന്നു വെച്ചു കുറേ ആലോചിച്ചു... എന്തെഴുതണമെന്ന്.....പേരു വെച്ച ഒരു C.Vക്കപ്പുറം എനിക്കു നീയും നിനക്കു ഞാനും എന്നും 'ഒരു അജ്ഞാതന്‍" മാത്രമാണ്‌ ...പിന്നെ എന്നെ കുറിച്ച്‌ ഞാനെന്തെഴുതാന്‍..... what to say,life goes on... yaa,you know me...some times.. in a name what called "Ramesh Naduviledam"
Interests walking with friends(അതൊരു സുഖാ.....), മൂവന്തി നേരത്ത്‌ കോളേജിണ്റ്റെ മതിലിണ്റ്റെ മേലെ കയറിയിരുന്ന് അങ്ങു ദൂരെ LHണ്റ്റെ സൈഡില്‍ മറയുന്ന സൂര്യനേം നോക്കി കോളേജിണ്റ്റെ Night Viewഉം ആസ്വദിച്ച്‌ കത്തിയടിച്ചങ്ങനെ ഇരിക്കുക, പിന്നെ Laptopഇല്‍ Video Studioഉം തുറന്നു വെച്ച്‌ കോളേജിണ്റ്റെ സകല പരിപാടിക്കും ട്രെയിലറുണ്ടാക്കുക(Video Editing എന്നു പറയും)
Favorite Movies Harry Potter, Rang De Basanti, തൂവാനത്തുമ്പികള്‍, കേരള കഫേ, Ranjith Sir's Films, list go on...
Favorite Music A R Rahman, Mother Jane, K J Yesudas, Vineeth Sreenivasan, Shankar Tucker, this list also go on....
Favorite Books Oru Deshathinte Kadha, Varanasi, 5 Point some one, and this list also go on....