KEERANALLOORKARAN

My blogs

Blogs I follow

About me

Gender Male
Industry Communications or Media
Location MALAPPURAM, KERALA, India
Introduction ഞാന്‍ വിബീഷ്... മലപ്പുറം ജില്ലയിലെ കീരനല്ലൂര്‍ നിവാസി ... വിദ്യാഭ്യാസം, പൂര്‍ണതയിലെത്തിയിട്ടില്ലാ എന്ന തോന്നല്‍ കാരണം ഇപ്പോഴും തുടരുന്നു. ഒടുവില്‍ പടിയിറങ്ങിയത് കേരള പ്രസ് അക്കാദമിയില്‍ നിന്ന്. ഓര്‍മ്മകള്‍ ചിലപ്പോ വല്ലാതെ ആലോസരപ്പെടുത്തുമ്പോ....., ഏകാന്തത ചിലപ്പോ വല്ലാതെ വീര്‍പ്പു മുട്ടിക്കുമ്പോ....., ആശ്വസ്വം തേടി ഒരിടം... അതാണ് എനിക്കിവിടം. ഹൃദയം പാതി വഴിയില്‍ ഉപേക്ഷിച്ചവര്‍ക്കൊപ്പം പോയി. മനസ്സ് അറിഞ്ഞു ചതിച്ച ആത്മസുഹൃത്തിനും നല്‍കി. രണ്ടും..... രണ്ടു വഴിക്കായപ്പോള്‍ രണ്ടും..... രണ്ടു വഴിതേടിപോയപ്പോ... തനിച്ചായിപ്പോയ എന്നെ തേടി മറ്റൊരു കൂട്ടരെത്തി....., അക്ഷരങ്ങള്‍..... വിദ്യാഭ്യാസം പോലെ ഇതും പൂര്‍ണമല്ലാ എന്നറിയാം..., എങ്കിലും അല്‍പ്പമെങ്കിലും ആശ്വാസത്തിനായി കുറിചിട്ടോട്ടെ.....
Interests READING, DRAWING, LISTENING TO GAZALS, PLAYING FOOTBALL, JOURNY..........
Favorite Movies CAST AWAY, TROY, TITANIC, MUMMY, GLADIATOR, VINNAI THANDI VARUVAYA AND ALL THE MOOVIES OF BRUCE LEE, TONY JAA, JACKEE, JET LEE.........ETC.
Favorite Music UMBAYIS GAZAL
Favorite Books CHITAMBARASMARANAKAL, ORU SANKEERTHANAM POLE, AADUJEEVITHAM, NANDHITHYUDE KAVITHAKAL, THEEKKUNIYUDE KAVITHAKAL ETC..........