ABHINESH

My blogs

Blogs I follow

About me

Gender Male
Industry Engineering
Occupation തൊഴിലില്ലായ്മ്മയാണിന്നെന്‍റെ തൊഴില്‍
Location Kannadiparamba, Kerala, India
Introduction " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "
Interests Listening Music, Playing Football & Cricket, Chatting etc.......
Favorite Movies Sandesam, Vadakunokiyantram, Akkare ninou maran & all Sreenivasan movies
Favorite Music AR Rahman & Harris Jayaraj, Vidyasagar etc...
Favorite Books അതൊക്കെ വായിച്ചിരുന്നേല്‍ ഞാന്‍ എന്നേ നന്നായേനെ.... ബോബനും മോളിയും ജമ്പനും തുമ്പനും............ബാലരമ പൂമ്പാറ്റ-- ഇതൊക്കെ കുട്ടി ആയിരുന്നപ്പോള്‍.. ഇപ്പോള്‍.. ചില ഇംഗ്ലീഷ് കഥകളും നല്ല മലയാളം പുസ്തകങളും വായിക്കും..കിട്ടിയാല്‍ ഇപ്പൊളും ബാലരമ വായിക്കും