പെണ്‍കൊടി
My blogs
Blogs I follow
Gender | Female |
---|---|
Industry | Engineering |
Location | Palakkad, Kerala, India |
Introduction | വര്‍ഷയെന്ന് പേര്. എഴുത്ത്, വാചകമടി, വായന, യാത്രകള്‍ , സാഹസിക വിനോദങ്ങള്‍ , നാടകം, ഫോട്ടോഗ്രാഫി, നിറങ്ങള്‍ എന്നിവ ഇഷ്ടപ്പെടുന്നു. നല്ല തണുപ്പുള്ള ഒരു രാവിലെ ഒരുപാട് ദൂരെയുള്ള സ്ഥലത്തേക്ക് കാറോടിച്ചുപോയി പ്രകൃതിഭംഗി ആസ്വദിച്ച് നല്ലൊരു കാപ്പിയും കുടിച്ച് മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാതെ തിരിച്ച് വീട്ടിലേക്ക് വരുന്നതില്‍ വലിയ വലിയ സന്തോഷം കണ്ടെത്തുന്ന പ്രകൃതം. എഞ്ചിനീയറിംഗ് 4 വര്‍ഷം പഠിച്ചെന്നു സര്‍ട്ടിഫിക്കറ്റ് പറയുന്നു. പിന്നെ അതിന്റെ പേരില്‍ നാട്ടിലും വിദേശത്തുമൊക്കെയായി ജോലി ചെയ്തു. ചെയ്തു കൊണ്ടിരിക്കുന്നു. പഠിക്കുന്നത് വളരെ രസകരമായി കണക്കാക്കുന്ന ആളായതുക്കൊണ്ട് 2 വര്‍ഷം കച്ചവട തന്ത്രങ്ങള്‍ പഠിച്ചു. അതുപയോഗിച്ചു തുടങ്ങിയിട്ടില്ല. |
Interests | വായിക്കാന്‍ ഇഷ്ടമാണ്... വാചകമടിക്കാനും ഇഷ്ടമാണ്.. പകല്‍ സ്വപ്നം കാണാനും പിന്നെ ആ കണ്ട സ്വപ്നങ്ങളെ ക്കുറിച്ചോര്‍ത്ത് വെറുതെ ചിരിക്കാനും ഓരോന്നു ആലോചിച്ചു കൊണ്ട് മഴയെ നോക്കി നില്‍ക്കാനും പിന്നെ സിനിമകള്‍ കാണാനും ഇഷ്ടമാണ്.. ഇനിയുമുണ്ട് ഒരുപാട് ഇഷ്ടങ്ങള്‍.. അതെല്ലാം എന്റെ ജീവിതത്തിലെ എന്റെ ലോകത്തിലെ അപ്പൂപ്പന്‍ താടികളായി പറന്നു നടക്കുകയാണ്... എപ്പോഴെങ്കിലുമായി പറയാം.. |
Favorite movies | നല്ല സിനിമകളുടെ ആരാധികയാണെങ്കിലും വലുതായി വിമര്‍ശിക്കാറില്ല. |
Favorite music | കവിതയുടെ സ്വാധീനമുള്ള പാട്ടുകളോടാണ് കൂടുതല്‍ താല്‍പര്യം. |
Favorite books | പലപ്പോഴും പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് അവയിലെ ചില തിളങ്ങുന്ന കഥാപാത്രങ്ങളെയാണ്.. അങ്ങനെ കുറെയേറെയുണ്ട്.. |