RK Cherushola

My blogs

About me

Location India
Introduction വായനയാണ് ഇഷ്ട്ട വിനോദം , ഒഴിവു കിട്ടുന്ന വേളയില്‍ കവിതയായി വല്ലതും മനസ്സില്‍ കയറി കൂടും , കടലാസ് തുണ്ടുകള്‍ അതൊപ്പിയെടുക്കും , അങ്ങിനെ ഒപ്പിയെടുത്ത അല്‍പ്പം ചിലത് ബ്ലോഗ്ഗെന്ന ഈ വിശാല ലോകത്തേക്കും കയറി കൂടി എന്ന് മാത്രം , ഇപ്പോള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു