mumsy-മുംസി

My blogs

Blogs I follow

About me

Gender Male
Industry Arts
Occupation ഡോക്യുമെന്ററി നിര്‍മ്മാണം ,
Location ബാംഗ്ലൂര്‍, കര്‍ണാടക, India
Links Wishlist
Introduction ബാംഗ്ലൂരില്‍ ഒരു ഐ.ടി. കമ്പനിയുടെ മാധ്യമവിഭാഗത്തില്‍ ജോലി ചെയ്യുന്നു.പ്രോഗ്രാം പ്രൊഡ്യൂസര്,‍ശബ്ദലേഖകന്‍, എന്നീ ജോലികളും ചെയ്തിട്ടുണ്ട്. തൃശൂര്‍ കൊച്ചനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍, പൊന്നാനി എം. ഇ. എസ് കോളേജ്, എം വി ജെ എന്‍ജിനീയറിങ്ങ് കോളേജ് ബാംഗ്ളൂര്‍, എന്നിവടങ്ങളില്‍ വിദ്യാഭ്യാസം
Interests കവിതകള്‍, സിനിമകള്‍, ഹിന്ദുസ്ഥാനി സംഗീതം, സൌരവ് ഗാംഗുലിയുടെ ഓഫ് ഡ്രൈവുകള്‍.., മടി, പിന്നെ ഒറ്റക്ക് ഇരിക്കല്‍..
Favorite Movies അടുത്തിടെ കണ്ടവയില്‍..Scent of the green papaaya, Before the rain, Three monkeys, Yellow house എന്നിവ ഇഷ്ടമായി. ഇന്നലെ, ദില്‍ ചാഹ്താ ഹൈ, പഥേര്‍ പാഞ്ചാലി, ഫോറസ്റ്റ് ഗമ്പ്, ഹബാന ബ്ലൂസ് എന്നിവയാണ്‌ ഓള്‍ ടൈം ഫേവറൈറ്റ്സ്..ഇപ്പോഴത്തെ ഇഷ്ട സംവിധായകന്‍ ഫതിഹ് അകിന്‍ .
Favorite Music മെഹ്ദി ഹസ്സന്‍, ജഗ്ജിത് സിങ്, അമാനത്ത് അലി, ഗുലാം അലി, ഉധാസ് (ചിലത് മാത്രം ) അനൂപ് ജലോട്ടേ എന്നിവരുടെ ഗസലുകള്‍, നുസ്രത്ത് ഫതേഹ് അലി ഖാന്റെ ഖവ്വാലി, ഹിന്ദുസ്ഥാനി ഉപകരണ സംഗീതം, ബാബുരാജിന്റെ പാട്ടുകള്‍, റാഫിയുടെ, കിഷോര്‍ ദായുടെ, മന്നാ ഡേയുടെ, ഭൂപിന്ദര്‍ സിങിന്റെ, റഹ്‌മാന്റെ, ഹരിഹരന്റെ, ഉദിത് നാരായന്റെ, ശ്രേയ ഗൌസലിന്റെ, ഹിന്ദി സിനിമാ ഗാനങ്ങള്‍ ...സുബ്ബലക്ഷ്മിയുടെ വെങ്കടേശ്വര സുപ്രഭാതം, ഞെരളത്ത് ഹരിഗോവിന്ദന്റെ അഷ്ടപതി, ഷഹബാസ് അമന്റെ ശ്ബ്ദം ...മട്ടന്നൂരിന്റെ മേളം ...ഈ ലിസ്റ്റ് ഇനിയും നീളും, യേശുദാസിനെ വലിയ ഇഷ്ടമില്ല.
Favorite Books ..എനിക്ക് മനസ്സിലാക്കാവുന്ന നല്ല സാഹിത്യം .. അടുത്ത് വായിച്ചവയില്‍ .. മാന്ത്രികന്‍ (വീരാന്‍ കുട്ടി ).. Notes to myself (Hughe Prather), Snow, എന്നിവ