O K MUNEER VELOM

My blogs

About me

Location DOHA, QATAR
Introduction എന്നെക്കുറിച്ച്.....കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത് വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ എന്ന ശാന്തമായ പ്രദേശം..ഞങ്ങളുടെ വീടിനു പിന്‍വശത്തു കൂടെ കുറ്റിയാടിപ്പുഴ ഒഴുകുന്നു..കമുങ്ങിന്‍ തോപ്പുകളാല്‍ സമൃദ്ധമായ വയലോരം..എപ്പോഴും കുളിര്‍ക്കാറ്റു വീശുന്ന വിശാലമായ പാടം..കളിച്ചും തിമൃത്തുല്ലസിച്ചും ആസ്വദിച്ച് വളര്‍ന്ന കുട്ടിക്കാലം..വേളം ഹൈസ്കൂളില്‍ പഠനം.കുറ്റിയാടി, പേരാമ്പ്ര മൊകേരി ,പാരലല്‍ കോളേജുകളില്‍ പ്ഠനം.. എന്തും വായിക്കുക എന്നശീലം ഇപ്പൊഴും കൂടെ...ചില നേരങ്ങളില്‍ ഏകാന്തതക്ക് കൂട്ടായി....എന്തൊക്കെയോ എഴുതണമെന്ന മോഹം..അതില്‍ ഉതിര്‍ന്നതാണീ കവിതയെന്നും ചിത്രമെന്നും ഞാന്‍ വ്യാമോഹിക്കുന്ന.അക്ഷരക്കൂട്ടങ്ങള്‍..ഇപ്പോള്‍ ഖത്തറില്‍ ഒരു കമ്പനിയില്‍ ജോലി നോക്കുന്നു....(ഇത്രയൊക്കെ പോരേഎന്നെക്കുറിച്ച്...!)