ഏകാന്ത പഥികന്‍

My blogs

Blogs I follow

About me

Gender Male
Location India
Introduction The hot burning sound unknown yet very familiar will boil in every body’s mind. It will echo on hitting the closed walls of the mind ricocheting in the vacant chambers of the mind. The pressure will increase and the mind will be ready to burst anytime. There should be some pressure safety valves and this blog is my PSV. This is not to hurt anybody not to tarnish images not to break myths. This is just an extension of my mind, my thoughts, and my feelings. Be with me, share few words support me, criticize me, love me, hate me, kill me……… മലപ്പുറത്ത്‌ പുതിയകുന്നത്ത്‌ തറവാട്ടില്‍ ജനനം. അച്ചന്‍ റിട്ട: റയില്‍ വെ ഉദ്യോഗസ്ഥനായ കേശവ ദാസന്‍ നായര്‍ അമ്മ നളിനി.വിവാഹിതന്‍ ഭാര്യ ആശ 2 മക്കള്‍ മലപ്പുറം എം എസ്‌ പി സ്കൂള്‍ മഞ്ചേരി എന്‍ എസ്‌ എസ്‌ കോളേജ്‌ ,മലപ്പുറം ഗവ: കോളേജ്‌, തിരൂരങ്ങാടി പി എസ്‌ എം ഒ കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം 89-90ല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ കോഴ്സ്‌ ചെയ്ത ശേഷം നിരവധി കമ്പനികളില്‍ ജോലി ചെയ്തു വെട്ടിപ്പിടിക്കാനും യുദ്ധം ചെയ്യുവാനും താല്‍പ്പര്യവും കഴിവും ഇല്ലാത്തതിനാല്‍ ഉള്ളതു കൊണ്ട്‌ ഓണം പോലെ കഴിയുന്നു.