വി.കെ. ആദര്‍ശ്‌

My blogs

About me

Location kollam, kerala, India
Introduction വ്യക്തിവിവരണ കുറിപ്പ് ______________ വി.കെ. ആദര്‍ശ്‌ 1979 മെയ്‌ മുപ്പതിന്‌ കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ വാഴപ്പള്ളിയില്‍ ജനിച്ചു. നെയ്യാറ്റിന്‍കര ജി.പി.ടി യില്‍ നിന്ന്‌ ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ ഏവിയോണിക്‌സില്‍ ഡിപ്ലോമ, കൊല്ലം ടി.കെ.എം. എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്ന്‌ പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗില്‍ ബി.ടെക്‌ ബിരുദം തുടര്‍ന്ന്‌ കേരളസര്‍വ്വകലാശാല ഫ്യൂച്ചേഴ്‌സ്‌ സ്റ്റഡീസ്‌ വകുപ്പില്‍ നിന്നും ടെക്‌നോളജി മാനേജ്‌മെന്റില്‍ എം.ടെക്‌ , സംസ്ഥാനതലത്തില്‍ 2002, 2005 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച കോളേജ്‌ തല ഊര്‍ജസംരക്ഷണ പ്രോജക്‌ടിനുള്ള സമ്മാനം ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ വിവര സാങ്കേതികവിദ്യയെ സംബന്ധിച്ച്‌ പതിവായി എഴുതി വരുന്നു.ഇ-മലിനീകരണം എന്ന പുസ്തകം ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊല്ലം യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ല്‍ ലക്ചറര്‍ ഇ-മെയില്‍: - adarshpillai@gmail.com