Musthu Kuttippuram

My blogs

Blogs I follow

About me

Gender Male
Industry Manufacturing
Occupation Manufacturing Executive
Location കുറ്റിപ്പുറം, ,മലപ്പുറം,കേരള, India
Introduction ഞാനൊരു പ്രവാസി. മുഴുവന്‍ പേര് മുഹമ്മദ് മുസ്തഫ ചാഞ്ചാത്ത്.മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനടുത്ത് നരിക്കുളമെന്ന കൊച്ചുഗ്രാമത്തില്‍ ജനനം. എന്തൊക്കെയോ ആകണമെന്നു വിചാരിച്ചു നടന്നു അവസാനം ഈ പ്രവാസലോകത്ത് എങ്ങനെയൊ വന്നുപെട്ടു.അവസാനം ഞാനുമൊരു പ്രവാസിയായി. ജനിച്ച നാടും വീടും വിട്ടു ഈ മണലാര്യണ്യത്തില്‍ ജോലിയെടുക്കുന്ന അനേകം പ്രവാസികളിലൊരാള്‍. സൗഹ്യദം ഇഷ്ടപെടുന്ന സുഹ്രുത്തുക്കളെ സ്നേഹിക്കുന്ന ഒരു മലയാളി പ്രവാസി,,
Interests ഫുട്ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്‍റണ്‍, വോളിബോള്‍ കളിക്കാനെനിക്കിഷ്ടമാണ്.പാട്ട് കേള്‍ക്കുക, വായിക്കുക അങ്ങനെയൊരുപാടു കാര്യങ്ങളുണ്ട്. പുതിയ സുഹ്യത്തുക്കളെ സമ്പാദിക്കുവാനും അതു നല്ല രീതിയില്‍ തുടര്‍ന്നു കൊണ്ടുപോകാനും എനിക്കിഷ്ടമാണ്.അതുകൊണ്ടു തന്നെ നേരിട്ടു കാണാത്തതും അല്ലാത്തതുമായ ഒരുപാട് സുഹ്യത്തുക്കളെനിക്കുണ്ട്.
Favorite Movies ബോറടിക്കാത്ത ഏതു സിനിമയും എനിക്കിഷ്ടമാണ്
Favorite Music പഴയ മലയാളം ​പാട്ടുകള്‍, നാടന്‍ പാട്ടുകള്‍, മാപ്പിള പാട്ടുകള്‍, കവിതകള്‍ കൂടാതെ എ.ആര്‍.റഹ്മാന്‍റെ പാട്ടുകള്‍ എല്ലാം എനിക്കിഷ്ടമാണ്
Favorite Books ബഷീറിന്‍റെയും എംടിയുടെയും പുസ്തകങ്ങള്‍