shamsi

My blogs

About me

Gender Male
Location ras al kahimah, united arab emirates, United Arab Emirates
Introduction ഞാന്‍ ഷംസീര്‍ നിങ്ങളുടെ കൂട്ട്‌ കാരന്‍ .. എന്നും സ്നേഹിക്കുന്നവരുടെ കൂടെ മാത്രം നില്‍ക്കുന്ന നല്ല ഒരു കൂടുകാരന്‍.. എന്നെക്കുറിച്ച് എനിക്കു തന്നെ വലിയ തിട്ടമൊന്നുമില്ല. മലപ്പുറം ജില്ലയിലെ മനോഹരമായ ഒരു ഗ്രാമത്തില്‍ ജനനം. . . ജീവിതത്തിന്റെ കാറ്റില് പെട്ട് ആടി ഉലഞ്ഞ് അങ്ങനെയുമിങ്ങനെയുമായി കുറെ അലഞ്ഞു പിനീട് നാടുവിടേണ്ട സാഹചര്യമുണ്ടായി, നാടു വിട്ടു.. ഇപ്പോള് ഏതാണ്ട് അരപ്രവാസിയായി റാസ്‌ അല കയ്മയില്‍ ഒരു സൊകാര്യ കമ്പനിയില് വന്നു അടിഞ്ഞിടുണ്ട് . പിതാവ് മരിച്ചു , മാതാവ്, ഒരു സഹോതാരന്‍ , ഒരു മൂത്ത സഹോദരി, ... ചെറുപ്പം മുതല്‍ വലിയ വലിയ ആഗ്രഹങ്ങളായിരുന്നു. മലകയറ്റക്കാരന്‍, ട്രക് ഡ്രൈവര്‍, അദ്ധ്യാപകന്‍, കച്ചവടക്കാരന്‍, റെയ്ല്‍വേ സ്റേഷനില്‍ ടിക്കറ്റു കൊടുക്കുന്നയാള്‍, പൈലറ്റ്,ബസ് കണ്ടക്ടര്‍, പത്രക്കാരന്‍, ബോറടിച്ചുവല്ലേ.. ഇത്രയെങ്കിലും ഞാന്‍ എന്നെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ പിന്നെ എന്തിന് ഇതിനൊരുങ്ങി എന്ന് നിങ്ങള്‍ ചോദിക്കില്ലേ?