വി-ഒണ്‍

My blogs

About me

Gender Male
Industry Communications or Media
Location kuwait, fahaheel, Kuwait
Introduction ഞാന്‍ മുനീര്‍  കേരളം എന്ന സുന്ദരമായ നാട്ടിലെ മലപ്പുറം എന്ന ഗ്രാമീണ ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നു എന്ന കൊച്ചു ഗ്രാമത്തില്‍ ഇരുപത്തഞ്ച് . മൂന്ന് . എണ്‍പത്തൊന്നില്‍ ജനനം പതിനെട്ടു വയസ്സുവരെ നാടിന്റെ എല്ലാ വിധ സൌന്ദര്യവും ആസ്വദിച്ച് ജീവിതം .... അതിനു ശേഷം എല്ലാ മലായാളിയേയും പോലെ ജീവിതത്തിന്റെ പ്രാരാപ്ത്ങ്ങള്‍ തീര്‍ക്കാന്‍ സ്വപ്നസാത്ഷാകാരത്തിന്റെ തീച്ചൂളയായ ചുട്ടു പൊള്ളുന്ന മരുഭൂമിയിലേക്ക് ഇന്നും തീരാത്ത പ്രവാസ ജീവിതം....... അസ്ത്മിക്കാത്ത പ്രതീക്ഷകളും സഫലമാവാത്ത ആഗ്രഹങ്ങ്ളുമായ്... ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ....തണലും  തേടിയുള്ള യാത്ര.....