ചോലയില്‍

My blogs

About me

Introduction നിലമ്പൂര്‍ താലൂക്കിലെ മമ്പാട്‌ സ്വദേശി. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്‌. കോഴിക്കോട്‌ സര്‍വ്വകലാശാല ഇന്റര്‍സോണ്‍ സാഹിത്യ മത്സരത്തില്‍ കഥക്ക്‌ ഓന്നാം സമ്മാനം, സഹൃദയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. പ്രഥമ കഥാസമാഹാരം 'ഫലൂജ' (ഒലീവ്‌ ബുക്‌സ്‌, കോഴിക്കോട്‌), കഥയ്‌ക്കിടയിലെ ജീവിതം (കൈരളി ബൂക്‌സ്‌)
Interests വായന, എഴുത്ത്‌, ചിത്രമെഴുത്ത്‌, സംഗീതം, അല്‌പം പരദൂഷണം......
Favorite Movies ഇടനാഴിയില്‍ ഒരു കാലൊച്ച, ഒരിടത്ത്‌. ചിദംബരം, അനന്തരം, സ്വാതിതിരുനാള്‍, അഗ്രഹാരത്തിലെ കഴുത, പഥേര്‍ പാഞ്ചാലി, പത്മരാജന്‍ സിനിമകള്‍..........
Favorite Music അദ്‌നാന്‍ സ്വാമി, പങ്കജ്‌ ഉദാസ്‌, 80 കളിലെ സിനിമാ ഗാനങ്ങള്‍, രവീന്ദ്രസംഗീതം. എസ്‌. പി. ബാലസുബ്രമണ്യം
Favorite Books അന്നകരനീന, ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സ്‌, കോളറകാലത്തെ പ്രണയം, മരുഭൂമികള്‍ ഉണ്ടാകുന്നത്‌, ദ ട്രയല്‍, സ്‌നോ...............