F A R I Z

About me

Gender Male
Industry Advertising
Occupation Printing & Advertising
Location ചരിത്ര ഗന്ധമുള്ള കോഴിക്കോട്, എന്‍റെ മഹത്തായ നാട് -- എന്‍റെ ഇന്ത്യ, India
Introduction ഞാന്‍ എന്നെപോലെ. ഒന്നുമല്ലാത്ത ഞാന്‍, വര്‍ണ്ണങ്ങളുടെയും, സ്വപ്നങ്ങളുടെയും ലോകത്ത് പാറിപ്പറക്കാന്‍ ആഗ്രഹിക്കുന്ന ഒരു സഞ്ചാര കുതുകി.
Interests ഈ ഭൂമികയില്‍ എത്തിപ്പിടിക്കാവുന്ന, മനോഹരമായ എന്തിനോടും താല്പര്യം .പൂക്കളോടും, വര്‍ണങ്ങളോടും, സംഗീതത്തോടും താല്‍പര്യം.സ്നേഹവും, ശാന്തതയും താല്‍പര്യം .സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും
Favorite Movies ഇപ്പോഴത്തെ ജാഡ സിനിമകളോട് ഒട്ടും താല്പര്യമില്ല.ജീവിത ഗന്ധിയായ മലയാള സിനിമകള്‍ നമുക്കെന്നോ കൈമോശം വന്നിരിക്കുന്നു.മുതു മുത്തപ്പന്മാരായ നടന്മാരുടെ തീര്‍ത്തും ആരോജകമായ വേഷം കേട്ടല്‍ കണ്ടിരിക്കാനാവില്ല തന്നെ.ക്ഷമിക്കണം ഒട്ടും താല്പര്യമില്ല .വളരെ മുന്‍പ് കണ്ട, ഓര്‍ക്കാന്‍ പറ്റുന്ന ചില ചിത്രങ്ങള്‍ "കിരീടം, തനി ആവര്‍ത്തനം തുടങ്ങി കുറച്ചു ചിത്രങ്ങള്‍ .പഴയ ഒരുപാടു നല്ല, നല്ല ചിത്രങ്ങള്‍ ഉണ്ട്, ഭരതന്റെ കാവ്യ മനോഹരമായ ചില ചിത്രങ്ങള്‍ തുടങ്ങിയവ
Favorite Music MADONNA, BRITANY, PUSSYCAT, SAKIRA, RIHANA, TIMBERLANDFOOT, SPECIALLY BONY M., AR RHMAN'S HITS, INDIAN SEMI CLASSICS, മലയാളത്തിന്റെ ചിത്ര, ജയചന്ദ്രന്‍ അങ്ങിനെ പോകുന്നു ആ ലിസ്റ്റു
Favorite Books പഴയ ക്ലാസ്സിക്സ്‌, ബഷീറിന്‍റെ (ബാല്യ കാല സഖി പാത്തുംമാന്റെ ആട്, മാന്ത്രികപൂച്ച ).എം ടി യുടെ (അസുരവിത്ത്, ഇരുട്ടിന്‍റെ ആത്മാവ്) .എം .മുകുന്ദന്‍റെ, (മയ്യഴിപുഴയുടെ തീരങ്ങളില്‍ ), തകഴിയുടെ (രണ്ടിടങ്ങഴി, ചെമ്മീന്‍)കരൂര്‍ ശശി, സി . രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ കൃതികള്‍