പിള്ളാച്ചന്‍

My blogs

Blogs I follow

About me

Gender Male
Industry Technology
Occupation സോഫ്റ്റ്‌വെയറ്‍ എഞ്ചിനീയറ്‍ / ബിസിനസ്സുകാരന്‍
Location കോട്ടയം / ബാംഗ്ലൂര്‍, കേരളം / കര്‍ണ്ണാടകം, India
Introduction രസികനായ ഒരു പാവം വ്യക്തി... ഇതെനിക്ക്‌ എന്റെ സുഹൃത്തുക്കള്‍ ചാര്‍ത്തി തന്ന വിശേഷണമാണ്‌. അതിനെത്രത്തോളം ഞാന്‍ യോഗ്യനാണെന്നറിയില്ല. എന്നെക്കുറിച്ച്‌ കൂടുതല്‍ അറിയണം എന്ന്‌ ആഗ്രഹം ഉണ്ടോ? എന്നോട്‌ ചോദിക്കൂ...
Interests മെലോഡിയസായുള്ള ഗാനങ്ങള്‍ കേള്‍ക്കുന്നത്‌ ഇഷ്ടമാണ്‌ പ്രത്യേകിച്ചും മലയാളവും തമിഴും. യാത്ര ചെയ്യുവാന്‍ വളരെ ഇഷ്ടമാണ്‌, സ്വയം വണ്ടിയോടിച്ചാണെങ്കില്‍ ഏറ്റവും നല്ലത്‌. ബുക്കുകള്‍ വായിക്കും, പക്ഷെ അധികമില്ല. എണ്റ്റെ ഏറ്റവും വലിയ ഒരു അഭിനിവേശം ഫോട്ടോഗ്രാഫിയോടാണ്‌....
Favorite Movies എനിക്കിഷ്ടപ്പെട്ട ചലച്ചിത്രങ്ങള്‍. അവയെ തിരഞ്ഞെടുക്കുക എന്നത്‌ വളരെ വിഷമം പിടിച്ച ഒരു ജോലിയാണ്‌. ഇംഗ്ളീഷ്‌: ലോറ്‍ഡ്‌ ഓഫ്‌ ദി റിങ്ങ്സ്‌ (മൂന്നു ഭാഗവും), സോ (മൂന്നു ഭാഗവും), ഫൈനല്‍ ഡെസ്റ്റിനേഷന്‍ (മൂന്നു ഭാഗവും), ദി ഇറ്റാലിയന്‍ ജോബ്‌, ട്റോയ്‌, ആല്‍പ്പച്ചീനോ ചിത്രങ്ങള്‍ ഹിന്ദി: ബ്ളാക്ക്‌, രംഗ്‌ ദേ ബസന്തി, ലഗാന്‍, താരെ സമീന്‍ പറ്‍ തമിഴ്‌: ഇന്ത്യന്‍, സത്തം പോടാതെ, തേവറ്‍ മകന്‍ മലയാളം: പത്മരാജന്‍, ഭരതന്‍ ചിത്രങ്ങള്‍... ബ്ളെസ്സിയുടെ കാഴ്ച, പിന്നെ ഗന്ധറ്‍വ്വ ക്ഷേത്രം (വിന്‍സെണ്റ്റ്‌ മാഷ്‌), വടക്കുനോക്കിയന്ത്രം (ശ്രീനിവാസന്‍)
Favorite Music രവീന്ദ്ര സംഗീതമാണ്‌ പ്രിയപ്പെട്ടത്‌. എന്നാല്‍ ശ്യാമിണ്റ്റേയും ജോണ്‍സണ്‍ മാഷിണ്റ്റെയും ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നു. ഇന്നത്തെ തലമുറയില്‍ എ.ആറ്‍.റഹ്മാണ്റ്റെ ഗാനങ്ങള്‍ വളരെ ഇഷ്ടമാണ്‌. ഇളയരാജയുടെയും എസ്‌.പി.ബിയുടേയും പഴയ ഹിറ്റ്‌ ഗാനങ്ങള്‍ കേള്‍ക്കാറുണ്ട്‌.
Favorite Books അധികം വായിക്കുന്ന സ്വഭാവം ഇല്ല. എന്നിരുന്നാലും ഫിക്ഷന്‍സ്‌ ഇഷ്ടമാണ്‌. ഡാന്‍ ബ്രൌണിനെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിണ്റ്റെ നോവലുകളെല്ലാം വായിച്ചിട്ടുണ്ട്‌. മലയാളത്തില്‍ എം.ടി വാസുദേവന്‍ സാറിണ്റ്റെ രണ്ടാമൂഴമാണ്‌ എന്നെ ആകറ്‍ഷിച്ച നോവല്‍. പിന്നെ മോട്ടിവേഷണല്‍ ബുക്കുകളായ റിച്ച്‌ ഡാഡ്‌, പുവറ്‍ ഡാഡ്‌, സ്റ്റീഫന്‍ കോവിയുടെ ബുക്കുകള്‍, ബിസിനസ്‌ സ്കൂള്‍, തിങ്ക്‌ ആന്‍ഡ്‌ ഗ്രോ റിച്ച്‌ തുടങ്ങിയ ബുക്കുകളും ഇഷ്ടമാണ്‌.