അനാമിക പറയുന്നത്

My blogs

Blogs I follow

About me

Gender Female
Industry Education
Occupation Teacher
Location Wandoor, India
Introduction ഞാൻ നസീമ സലീം. അദ്ധ്യാപിക.....ജി.ജി വി.എച്ച്.എസ്.എസ്.വണ്ടൂർ... ജന്മം കൊണ്ട്‌ ഇടുക്കിയും കർമം കൊണ്ട് മലപ്പുറവും സ്വന്തം ദേശങ്ങൾ. കവിതകൾ ഏറെ പ്രിയം.പിന്നെ കഥകളും.... എഴുത്ത് പരിമിതം..... ഒരു കവിതാസമാഹാരം-"വീണ്ടും വധിക്കരുത്" ചില സമ്മാനങ്ങൾ-വിദ്യാഭ്യാസവകുപ്പിന്റെ സംസ്ഥാന അദ്ധ്യാപക കവിതാ പുരസ്കാരം..... അദ്ധ്യാപക കലാവേദി സംസ്ഥാനതല പുരസ്കാരം...... ''കേളി"സാഹിത്യ അവാർഡ്...സംസ്ഥാനതല ചെറുകഥാ പുരസ്കാരം- വിദ്യാരംഗം കവിതാപുരസ്കാരം 2011 2000 മുതല്‍ 2007 വരെ കവിതാ രചനയ്ക്ക് വിവിധ സാഹിത്യകൂട്ടായ്മകളുടെ ജില്ലാതല പുരസ്കാരങ്ങള്‍... പ്രവർത്തനമേഖല--അദ്ധ്യാപക കലാവേദി,വിദ്യാരംഗം കലാവേദി വിദ്യാഭ്യാസജില്ലാ പ്രവര്‍ത്തകസമിതിഅംഗം, ,സാക്ഷരം സാംസ്കാരികവേദി ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, ഗാന്ധി സാംസ്കാരികവേദി ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, ....,പുരോഗമനകലാസാഹിത്യവേദി ഏരിയകമ്മിറ്റി അംഗം,സര്‍ഗസാഹിതി വനിതാവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ്, എന്തെങ്കിലും ചിലത് നിങ്ങളോട് പറയാന്‍ തോന്നുമ്പോള്‍ വന്നുപോകാന്‍ ഒരിടം......എനിക്കീബ്ലോഗ്‌....ഒരു മരത്തണല്‍ പോലെ......!സങ്കടങ്ങളുടെ വേനലില്‍ ഒരു മഴക്കൂട്ടുപോലെ...........!.