ചെറുശ്ശോല

My blogs

Blogs I follow

About me

Gender Male
Industry Accounting
Location കേര‍ളം, Saudi Arabia
Links Wishlist
Introduction 69 ലെ സായം സന്ധ്യയില്‍ മലബാറിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഭുമിക്കൊരു ഭാരമായി ഞാന്‍ പിറന്നു , ദിനങ്ങള്‍ മാസങ്ങള്‍ക്കും മാസങ്ങള്‍ വര്‍ഷങ്ങള്ക്കും വഴി മാറിയപോയേക്കും 43 വയസ്സും കഴിഞ്ഞു , ഡോക്ടര് ആവണമെന്ന കൊച്ചു നാളത്തെ ആഗ്രഹം ഒരു കണക്കപിള്ളയില്‍ അവസാനിച്ചു , ഒഴിവ് കിട്ടുന്ന വേളയില്‍ വല്ലതും കുത്തി കുറിച്ചിടാം എന്ന് കരുതി ഒരു ബ്ലോഗും തുടങ്ങി
Interests വായന, വല്ലതും കുത്തികു‍റിക്കല്, കൃഷി, പി‍ള്ളാരെ ക‍ളിപ്പിക്കല്............
Favorite Movies നല്ലതു എന്തും
Favorite Music കേള്‍ക്കാന്‍ ഇഷ്ടമുള്ള എന്തും
Favorite Books മക്കയിലേക്കു‍ള്ള പാത (മുഹമ്മദ് അസദ്), പിന്നെ എം.ടി & സക്കരിയ കഥക‍ള്